കുട്ടികളോടുള്ള സ്നേഹ വാത്സല്യത്തിന്‍റെ കഥയുമായി മലയാളത്തിലിതാ പുതിയ ചിത്രം 'ഏട്ടന്‍' വരുന്നു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ...